Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Myspace Falling Objects @ JellyMuffin.com Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Myspace Layouts

വെള്ളിയാഴ്‌ച, ജനുവരി 28, 2011

മണിയന്‍ പാറാ റൂമും സിങ്ങര്‍ ആയ ഞാനും


മണിയന്‍ പാറാ റൂമും സിങ്ങര്‍ ആയ ഞാനും

"എന്റെ റബ്ബേ എന്റെ ആഗ്രഹം നടക്കണേ''
മനസുനിറഞ്ഞ പ്രതനയോടെ ഞാന്‍ 2009 യില്‍ മഞ്ച് സ്റ്റാര്‍ സിങ്ങര്‍ പോയി
ഫസ്റ്റ് ഓഡിയോഷെന്‍ ടെസ്റ്റ്‌ റൌണ്ട് നടക്കുന്ന ഓഡിറ്റോറിയാത്തിലെക്ക് .
{അല്ലാഹുവിനെ വിളിച്ച് കയറി}
വേദിയില്‍ ഇരിക്കുന്ന ഗായകന്‍ വേണു ഗോപാല അങ്കിള്‍ക,
ഗായിക സുജാത ആന്റി ഞാന്‍ കണ്ടു .
അവര്‍ എന്നോട് ഒരു ക്ലാസിക്കല്‍ പാട്ടു പാടാന്‍ പറഞു .
ഇടറിയ ശബ്ദത്തോടെ ഞാന്‍ പാടി തുടങി
പാട്ട് കഴിഞ്ഞു തിരുബോള്‍ക്ക് എന്റെ ശബ്ദം പോയി .
ജഡജെസ് സോറി പറഞു 'യുവര്‍ ഔട്ട്‌ '
എന്നിട്ട് പറഞു 'അടുത്ത വര്‍ഷം ജൂനിയര്‍ സ്റ്റാര്‍ സിങ്ങര്‍ യില്‍ ആകാം
പറ്റും ഹുസ്സി കുട്ടി നന്നായി പാട്ടു പഠിക്കണം വിഷമികണ്ട പാടാന്‍ കഴിവുള്ള കുട്ടി യാണ്
അങനെ അവിടെ നിന്നും വിടവാങ്ങി .........
നിരാശയില്‍ ഇരികുമ്പോള്‍ ആണ് ഉപ്പാ ന്റെ കൂട്ടുകാരന്‍ പറഞു .
{Beyluxe } എന്ന ചാറ്റ് റൂം ഉണ്ട് അവിടെ മണിയന്‍ പാറാ റൂം ഉണ്ടെന്നു പറഞു
അവിടെ ഗായകന്‍ മാരെ പ്രോത്സാഹിപിച്ച് മുന്നോട്ടു കൊണ്ടുവരും എന്ന്‍ .
അങനെ ആ റൂം യില്‍ ഞാന്‍ എത്തി പെട്ടു .
അവിടെ എത്തിയാ ഉടനെ മണിയന്‍പാറാ റൂമിലെ മണിയന്‍ പാറാ
അങ്കിള്‍ എന്നോട് മൈക്ക് എടുക്കാന്‍ പറഞു ആദ്യ റൌണ്ട് യില്‍
തന്നെ ദേശിയ ഗാനം ചൊല്ലി . ആ ഗാനം ചൊല്ല്യത്തിനു ശേഷം കയടി
പ്രോത്സാഹനം തന്നു എന്നെ സീകരിച്ചു . അവിടെ മൂന്ന് ജഡ്ജെസ് ഉണ്ടായിരുന്നു .
ആ ജഡ്ജെസ്ന്റെ പേര് {Apm അങ്കിള്‍ ,Rimas അങ്കിള്‍ ,Sainu അങ്കിള്‍ }.
അങനെ അവിടെ സെലക്ഷ്ന്‍ കിട്ടി ഇപ്പോള്‍ ഒരു വര്‍ഷം ആയി
അവിടെ പാട്ടു പാടികൊണ്ടിരിക്കുന്നു അവിടെ നിന്നു അനുവതി സമ്മാനങ്ങള്‍
വാക്താനം ചെയ്ത ജപ്പാന്‍ അങ്കിള്‍ .ആ സംമാനതെകാല്‍ വലുതാണ് അവിടെ ഉള്ള എല്ലാവരുടെയും സ്നേഹവും പ്രോത്സാഹനവും . സ്നേഹവും പ്രോത്സാഹനവും
തന്ന്‍ എന്നെ കൊച്ചു ഗായിക ആക്കി മാറ്റി എന്റെ നിരാഷമാറി
എന്റെ ബ്ലോഗ്‌ വായിച്ച അഭിപ്രായങ്ങള്‍ എഴുതുക


നിങളുടെ സ്വന്തം ഹുസ്സി കുട്ടി

ബുധനാഴ്‌ച, ജനുവരി 26, 2011

എന്റെ പൊന്നര ഉമ്മാമ്മ

എന്റെ പൊന്നാരം ഉമ്മാമ്മ

എന്റെ ഉമ്മാമ്മ എന്നില്‍ നിന്നു പിരിഞ്ഞ്ട്ടു ആറു വര്‍ഷം ആയി എനിക്ക് എല്ലാം എന്റെ ഉമ്മാമ്മ പക്ഷേ എനിക്ക് അറിവ് വെക്കുനതിന്നു മുംബ് എന്നില്‍ ന്ന് മാഞ്ഞു പോയി . ആ ഉമ്മംമന്റെ സ്നേഹം കിട്ടാന്‍ എനിക്ക് ഇല്ലത്തെ ആയി പോയി എന്റെ വീട്ടുകാര്‍ പറഞ്ഞു തരുമായിരുന്നു എന്റെ ഉമ്മംമനെ കുറച്ച്‌ ആ ഉമ്മാമ്മയുടെ സ്നേഹം ഓര്‍ത്ത് എവിടെയും ഉമംമനെ കാണും ബോള്‍ എന്റെ സ്വന്തം ഉമ്മംമനെ പോലെ സ്നേഹിക്കും അടുത്ത പോയി കഥ ഒക്കെ ചോദിക്കും എപ്പോഴും എന്റെ ഉമ്മംമന്റെ ഫോട്ടോ നോക്കി ഞാന്‍ ഇരിക്കും ആപ്പോള്‍ സകടം വരും.
ഉമ്മാമ്മ ഉള്ളപോള്‍ ഫോണ്‍ വിളിച്ചാല്‍ ഉച്ചു എന്നു വിളിക്കും . അത് മാത്രം എനിക്ക് ഓര്‍മ ഉള്ളു പക്ഷേ എന്റെ തറവാട്ടില്‍ ഞാന്‍ മാത്രം ഉള്ളു അത് കൊണ്ട് എന്നെ കുടുതല്‍ എല്ലാവരും സ്നേഹിക്കുമായിരുന്നു എല്ലാവര്ക്കും എന്റെ ഉമ്മാമ്മ കും ഞാന്‍ കണ്ണില്‍ ഉണ്ണിയായിരുന്നു ഉമ്മാമ്മ ഉള്ളപോള്‍ ഒരു പാട് ഉടുപ്പുകള്‍ വാങ്ങി തരാര്‍ ഉണ്ട്
ഇപ്പോള്‍ അതൊക്കെ ഓര്‍മ്മകള്‍ മാത്രം അങനെ ഒരു ഉമ്മാമ്മ ണെ ഇനി കിട്ടില്ല .ആ ഉമ്മംമന്റെ ആത്മാവിനു വേണ്ടി നമ്മള്‍ എല്ലാവര്ക്കും പ്രത്തികാം ഈ കൊച്ചു അനുജത്തികയുടെ ബ്ലോഗ്‌ യില്‍ തെറ്റുകള്‍ ഉണ്ടാകും ക്ശേമികണം. ബ്ലോഗ്‌ വായിച്ച അഭിപ്രായങ്ങള്‍ ആഴുതുക
നിങളുടെ സ്വന്തം ഹുസ്ന
.

റീപബ്ലിക് ഡേ

ഈ മണ്ണില്‍ പിറന്നു വീണ വരിന്ത്യകാര്‍ 
നാം ഈ മണ്ണില്‍ മരികുട്ടവോളമിന്ത്യകാര്‍ 
പകുവൈകാന്‍ പോരാണ്ട 
കോടാനു കോടികള്‍ഒന്നായി പാടും മംഗള ഗീതം 
അതാണീന്ത്യ......അതാണീന്ത്യ......അതാണീന്ത്യ......   
റീപബ്ലിക് ദിനാആശംസങ്ങള്‍

വെള്ളിയാഴ്‌ച, ജനുവരി 21, 2011

Sneham

സ്നേഹിക്ക നീയുണ്ണി നിന്നെ
ദ്രോഹിക്കുന്ന ജനത്തെയും"

നമ്മെ ദ്രോഹിക്കുന്ന ജനങളെയും നാം സ്നേഹിക്കുകയാണ് വേണ്ടത് .
സ്നേഹം നല്‍കുമ്പോള്‍ അതിനുപകരമായി നാം മറ്റൊന്നും പ്രതീക്ഷികരുത് .
നാം സ്നേഹിക്കുന്നവര്‍ നമ്മെ ദ്രോഹിച്ചുവെന്നുവരാം .
പക്ഷേ, അതുകൊണ്ട് അവരെ നാം സ്നേഹിക്കാതിരിക്കരുത് .
നാം അവരെ ആത്മാര്‍തഥമായി സ്നേഹിക്കുക .
ചിലപ്പോള്‍ നിങളുടെ ആ മനോഭാവം തന്നെ അവരുടെ മനസ്സിനെ ആകെ
മാറ്റിമറിച്ചുവെന്നുവന്നേക്കാം .
കാരണം സ്നേഹം ഒരു അല്ലാഹുവിന്റെ ശക്തിയാണ്; അല്ലെഗില്‍ സ്നേഹം
അല്ലാഹുതന്നെ യാണ് .
ആ മൂന്നുഅക്ഷരത്ത്തിന്റെ ശക്തി ഭുമിയില്‍ സ്വര്‍ഗം തീര്‍ക്കുവാന്‍
പോലും സഹായകമായിരിക്കും.


ബൈ ഹുസ്ന ഹുസൈന്‍

രാജ്യ സ്നേഹം


രാജ്യ സ്നേഹം
അമ്മയും പിറന്ന നാടും സ്വര്‍ഗ്ഗത്തേക്കാള്‍ വലുതാണെന്ന്
നമ്മള്‍ പറയാറുണ്ട് ഏതു നാട്ടുകാരനും അവന്റെ സ്വന്തം
നാടിനോട് മമത ഉണ്ടായിരിക്കും അത് എത്ര മാത്രാ മാണന്നും
എങനെ ആണന്നും പറഞു അറിക്കുവാന്‍ പറ്റുകയില്ല .
രാജ്യ സ്നേഹം ഇല്ലാത്തവരില്‍ മനുഷ്യത്വം എന്ന അംശമേ
കാണുകയില്ല . വിദ്യാര്തികള്ളില്‍ രാജ്യം സ്നേഹം
വളര്‍ന്നുവരേണ്ടത് അത്യാവിശ്യമായ ഒരു കാര്യമാണ് .
ആ രാജ്യ സ്നേഹം അതിരുകവിയാന്നും പാടില്ല . ഭാരതിയാരില്‍
രാജ്യ സ്നേഹം ഏറ്റവും കുറഞ്ഞ അളവില്‍ മാത്രമേ കണ്ടു വരുന്നുള്ളൂ .
സ്വന്തം കാര്യം നേടിഎടുക്കുവാന്‍ രാജ്യത്തെ മട്ടുരജ്യങള്‍ ക്ക്
ഒറ്റുകൊടുകുവാന്‍ പോലും ഇന്നത്തെ ഭാരത പൌരനു മടിയില്ല .
ചെറുപ്പത്തില്‍ രാജ്യ സ്നേഹം വെക്തികളില്‍ വേരുറക്കാത്തതു
കൊണ്ടാണ് ഇങനെ വരുന്നത് പാഠപുസ്തകളിലും വാര്‍ത്ത‍
മാദ്യമങളിലും രാജ്യ സ്നേഹത്തിനു ഊന്നല് നല്‍കുന്ന പലകാര്യങളിലും
കാണുവാന്‍ സാധിക്കും . അത് വിദ്യാഭ്യാസ കാലത്തു തന്നെ ഉള്‍ക്കൊള്ളുവാന്‍
‍വിദ്യാര്തികള്‍ പരിശ്രമികണ്ടാതാണ് . മതസ്നേഹം മൂത്ത് മത
വൈര്യഗ്യമാകുന്നത് പോലെ രാജ്യ സ്നേഹം മൂത്ത് അന്യരാജ്യങലോടു
വിരോധഉണ്ടാകുവാന്‍ പാടില്ല . എല്ലാം രാജ്യങലോടു ചരിത്രം നിഷ്പ്പഷമായി
മനസില്ലാകണം അതോടപ്പം സ്വന്തം രാജ്യത്തിന്റെ നന്മകളും തിന്മകളും
മനസിലാക്കണം . എന്തെകിലും തെറ്റുകള്‍ രാജ്യത്തു നിലനില്‍ക്കുന്നുണ്ടെകില്‍
അവയേ തിരുത്തിക്കാണാനുള്ള കഴിവ് കൂടി പൌരനു ഉണ്ടാകുമ്പോള്‍
മാത്രമേ അത് രാജ്യത്തോടുള്ള ആത്മാര്‍ത്ഥമായ സ്നേഹമാവുകയുള്ളൂ .


ബൈ ഹുസ്ന ഹുസൈന്‍

കൊച്ചു അനുജത്തിയുടെ കൊച്ചു തമാശ എന്നു കരിതിയാല്‍ മതി

കൊച്ചു അനുജത്തിയുടെ കൊച്ചു തമാശ എന്നു കരിതിയാല്‍ മതി

എന്നെ ആദ്യമായി ഞാന്‍ പരിജയം പെടുത്താം
എന്റെ പേര് ഹുസ്ന . ഞാന്‍ ശാന്തിനികെതന്‍ ഇന്ത്യന്‍ സ്കൂള്‍ യില്‍ ഞാന്‍ ആറാം തരം
പഠിക്കുന്നു ഇപ്പോള്‍ ഉള്ളത് ഖത്തറില്‍ ആണ് .
നാട്ടില്‍ കാലിക്കറ്റ്‌ ആണ്
അവിടെ ഒരു സുന്ദരമായ ഗ്രാമം ഉണ്ട്
ആ ഗ്രാമത്തിന്റെ പേര് ഒഞ്ചിയം .
ഞാന്‍ കൊച്ചു ഗായികയാണ് അത്യവിഷം ചിത്രം വരക്കും .
എന്റെ അങ്കിള്‍ മാര്‍ക്ക് പാട്ട് കേള്‍പ്പിച്ചു തരണം ഉണ്ട്
പക്ഷേ ഇതില്‍ പറ്റില്ലല്ലോ എന്റെ ചിത്രം ബ്ലോഗില്‍ ഇടാം .
എന്നെ കലയിലീക്ക് കൊണ്ടുവന്ന ഒരു ഇക്കാക്ക ഉണ്ട്
ഞാന്‍ ആദ്യമായി ഇക്കാക്ക എന്നു വിളിച്ചത് ആ ഇക്കാക്ക ആണ് .
ആ ഇക്കാക്ക ന്റെ പേര് യാസീന്‍ ഇക്കാക്ക ആണ് .
എന്നെ വാശിപിടിപ്പിച്ച് പാട്ടും ചിത്രം ഒക്കെ വരപ്പിച്ച് ഇപ്പോള്‍ മോശമില്ലാത്ത
കൊച്ചു ഗായികയായി ചിത്ര കാരിയായി മാറി .
ഈ ഇക്കാക്ക ന്നെ പരിജ്യപെട്ടത് എങനെ അറിയണോ ?
{Beyluxe} എന്ന ചാറ്റ് റൂം ന്ന് ആണ്
ഞാന്‍ പരിജ്യപെട്ട അന്ന് മുതല്‍ മെയില്‍ അയകാരുണ്ട്
സ്റ്റോറി ചിത്രം ഒക്കെ അയച്ചു കൊണ്ടുക്കും
അതിനു റിപ്ലേ വരുന്നത് ഇങനെ യായിരിക്കും -
'നീ അല്ല ആഴുതിയത് നീ അല്ല വരച്ചത്' പറയും
അങനെ വാശിയേറിയ പ്രകടന ത്തില്‍
ഇപ്പോള്‍ ആഴുതാനും വരകാനും പാട്ടു പാടാന്നും പഠിച്ചു .
ഇക്കാക്ക ന്നെ കുറച്ച്‌ പരയാനകില്‍ സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന
ഒരു ഇക്കാക്ക ആണ് . എന്നെ പോലത്തെ കൊച്ചു കുട്ടികളേ
പ്രോത്സഹനപിച്ച്ചു കഴിവുകളെ പുറത്തു കൊണ്ടുവരുന്ന
ഇക്കാക്ക .
ഞാന്‍ ഒരു വാഷികാരിയാണ് ആ വാഷിഒക്കെ ഇക്കാക്ക ന്നെ
മുന്നില്‍ തോറ്റുപോകും.
ആള്‍ ഒരു പെന്‍സില്‍ പോലെ ആണ് പക്ഷേ സൌണ്ട് ഹൈ പവര്‍ ആണ് .
{Comdey} പറയണ്ട ആവശ്യം ഇല്ല ഇത് ചെയ്യാനാ എന്റെ ഇക്കാക്ക ആയി പോയില്ലേ

ഈ ഇക്കാക്ക്‌ വേണ്ടി നമ്മക്ക് എല്ലാവര്ക്കും പ്രത്തികാം .


കൊച്ചു അനുജത്തിയുടെ ബ്ലോഗ്‌ വായികുക
അഭിപ്രായങ്ങള്‍ എഴുതുക തെറ്റ് ഉണ്ടകില്‍ ക്ഷ്മികണം

നിങളുടെ സ്വന്തം അന്ജത്തി
Husna

കൊച്ചു അനുജത്തി

കൊച്ചു അനുജത്തിയുടെ കൊച്ചു തമാശ എന്നു കരിതിയാല്‍ മതി

ആദ്യം മധ്യം കണ്ട നാള്‍ അരുമെല്ലയിരുന്നു മോളുസ്
ആരും ഇല്ലാത്ത മോളുസ്ന്നു സ്നേഹം മാത്രം തന്നു .
ഒര്മികാനും ഒമാനികാനും ഒരു പാട് ഓര്‍മ്മകള്‍ തന്ന എന്റെ സ്വന്തം ഇക്കാക്ക മാര്‍ ഇത്താത്ത മാര്‍ .
കരയാനും ചിരികാനും അങ്കിള്‍ മാര്‍ ച്ചുട്ടുനില്കുന്ന സന്തോഷ നിമിഷങ്ങള്‍
പറഞു അറിയിക്കാന്‍ കഴിയില്ല .
ഒരു പാട് നല്ല അങ്കിള്‍ മാര്‍ കിട്ടി അതില്‍ മോളുസ് ഇത്താത്ത മാറും ഇക്കാക്ക മാരും തിരഞ്ഞടുത്തു .
നല്ല മനസും നല്ല കാര്യങ്ങള്‍ പറഞ്ഞു മനസില്ലാക്കി തന്ന എന്റെ സ്വന്തം അങ്കിള്‍
മാര്‍ ആണ് മോളുസ് എന്ന വെക്തി ആക്കി മാറ്റിയത് ഈ അങ്കിള്‍ മാര്‍ക്ക് വേണ്ടി
അല്ലാഹുവിനോട് പ്രാത്തികുന്നു അയസും ആരോഗ്യം കോടുകണേ {ആമീന്‍}
എന്ന്റെ പതിനിഒന്ന്‍ {11} വയസ്സില്ലേ യാത്ര കിടയില്‍ വീണു കിട്ടിയ സുന്ദര നിമിഷങ്ങള്‍
ആണ് {Beyluxe} എന്ന ചാറ്റ് റൂം അത് വെറും ചാറ്റ് റൂം എന്ന മോളുസ്ന്നു
തോന്നിട്ടില്ല .
അങ്കിള്‍ ന്റെ കൊച്ചു അനുജത്തിയേ മറുക്കുമോ .
കണ്ടാല്‍ പുന്ജിരിയോടെ കൊച്ചു അനുജത്തിയായി സീകരികുമോ .
ഈ സ്നേഹം എപ്പോഴും നില്കട്ടെ .
അല്ലാഹുവിനോട് പ്രാത്തികാം .


നിങളുടെ സ്വന്തം അനുജത്തി ഹുസ്ന

Related Posts Plugin for WordPress, Blogger...