രാജ്യ സ്നേഹം
അമ്മയും പിറന്ന നാടും സ്വര്‍ഗ്ഗത്തേക്കാള്‍ വലുതാണെന്ന്
നമ്മള് പറയാറുണ്ട് ഏതു നാട്ടുകാരനും അവന്റെ സ്വന്തം
നാടിനോട് മമത ഉണ്ടായിരിക്കും അത് എത്ര മാത്രാ മാണന്നും
എങനെ ആണന്നും പറഞു അറിക്കുവാന്‍ പറ്റുകയില്ല .
രാജ്യ സ്നേഹം ഇല്ലാത്തവരില്‍ മനുഷ്യത്വം എന്ന അംശമേ
കാണുകയില്ല . വിദ്യാര്തികള്ളില് രാജ്യം സ്നേഹം
വളര്‍ന്നുവരേണ്ടത് അത്യാവിശ്യമായ ഒരു കാര്യമാണ് .
ആ രാജ്യ സ്നേഹം അതിരുകവിയാന്നും പാടില്ല . ഭാരതിയാരില്
രാജ്യ സ്നേഹം ഏറ്റവും കുറഞ്ഞ അളവില്‍ മാത്രമേ കണ്ടു വരുന്നുള്ളൂ .
സ്വന്തം കാര്യം നേടിഎടുക്കുവാന് രാജ്യത്തെ മട്ടുരജ്യങള് ക്ക്
ഒറ്റുകൊടുകുവാന് പോലും ഇന്നത്തെ ഭാരത പൌരനു മടിയില്ല .
ചെറുപ്പത്തില്‍ രാജ്യ സ്നേഹം വെക്തികളില്‍ വേരുറക്കാത്തതു
കൊണ്ടാണ് ഇങനെ വരുന്നത് പാഠപുസ്തകളിലും വാര്‍ത്ത
മാദ്യമങളിലും രാജ്യ സ്നേഹത്തിനു ഊന്നല്‍ നല്കുന്ന പലകാര്യങളിലും
കാണുവാന്‍ സാധിക്കും . അത് വിദ്യാഭ്യാസ കാലത്തു തന്നെ ഉള്‍ക്കൊള്ളുവാന്‍
വിദ്യാര്തികള് പരിശ്രമികണ്ടാതാണ് . മതസ്നേഹം മൂത്ത് മത
വൈര്യഗ്യമാകുന്നത് പോലെ രാജ്യ സ്നേഹം മൂത്ത് അന്യരാജ്യങലോടു
വിരോധഉണ്ടാകുവാന് പാടില്ല . എല്ലാം രാജ്യങലോടു ചരിത്രം നിഷ്പ്പഷമായി
മനസില്ലാകണം അതോടപ്പം സ്വന്തം രാജ്യത്തിന്റെ നന്മകളും തിന്മകളും
മനസിലാക്കണം . എന്തെകിലും തെറ്റുകള്‍ രാജ്യത്തു നിലനില്ക്കുന്നുണ്ടെകില്
അവയേ തിരുത്തിക്കാണാനുള്ള കഴിവ് കൂടി പൌരനു ഉണ്ടാകുമ്പോള്‍
മാത്രമേ അത് രാജ്യത്തോടുള്ള ആത്മാര്‍ത്ഥമായ സ്നേഹമാവുകയുള്ളൂ .
ബൈ ഹുസ്ന ഹുസൈന്
1 അഭിപ്രായ(ങ്ങള്):
ഭാരതം എന്നാല്‍ ഭൂമിന് നടുവില്‍ കേവലം ഒരു പിടി മണ്ണ് എല്ല .ഭാരതം അന്ന് കേട്ടാല്‍ നമ്മുടെ സിരകളില്‍ രക്തം തിളക്കണം നാം നമ്മുടെ നാടിനെയും നാട്ടുകാരെയും സംസ്കാരത്തെയും സ്നേഹിക്കുക ജയ് ഹിന്ദ് .....ഭരത് മാതാ കീ ജയ് ....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ