Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Myspace Falling Objects @ JellyMuffin.com Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Myspace Layouts

ബുധനാഴ്‌ച, ജനുവരി 26, 2011

എന്റെ പൊന്നര ഉമ്മാമ്മ

എന്റെ പൊന്നാരം ഉമ്മാമ്മ

എന്റെ ഉമ്മാമ്മ എന്നില്‍ നിന്നു പിരിഞ്ഞ്ട്ടു ആറു വര്‍ഷം ആയി എനിക്ക് എല്ലാം എന്റെ ഉമ്മാമ്മ പക്ഷേ എനിക്ക് അറിവ് വെക്കുനതിന്നു മുംബ് എന്നില്‍ ന്ന് മാഞ്ഞു പോയി . ആ ഉമ്മംമന്റെ സ്നേഹം കിട്ടാന്‍ എനിക്ക് ഇല്ലത്തെ ആയി പോയി എന്റെ വീട്ടുകാര്‍ പറഞ്ഞു തരുമായിരുന്നു എന്റെ ഉമ്മംമനെ കുറച്ച്‌ ആ ഉമ്മാമ്മയുടെ സ്നേഹം ഓര്‍ത്ത് എവിടെയും ഉമംമനെ കാണും ബോള്‍ എന്റെ സ്വന്തം ഉമ്മംമനെ പോലെ സ്നേഹിക്കും അടുത്ത പോയി കഥ ഒക്കെ ചോദിക്കും എപ്പോഴും എന്റെ ഉമ്മംമന്റെ ഫോട്ടോ നോക്കി ഞാന്‍ ഇരിക്കും ആപ്പോള്‍ സകടം വരും.
ഉമ്മാമ്മ ഉള്ളപോള്‍ ഫോണ്‍ വിളിച്ചാല്‍ ഉച്ചു എന്നു വിളിക്കും . അത് മാത്രം എനിക്ക് ഓര്‍മ ഉള്ളു പക്ഷേ എന്റെ തറവാട്ടില്‍ ഞാന്‍ മാത്രം ഉള്ളു അത് കൊണ്ട് എന്നെ കുടുതല്‍ എല്ലാവരും സ്നേഹിക്കുമായിരുന്നു എല്ലാവര്ക്കും എന്റെ ഉമ്മാമ്മ കും ഞാന്‍ കണ്ണില്‍ ഉണ്ണിയായിരുന്നു ഉമ്മാമ്മ ഉള്ളപോള്‍ ഒരു പാട് ഉടുപ്പുകള്‍ വാങ്ങി തരാര്‍ ഉണ്ട്
ഇപ്പോള്‍ അതൊക്കെ ഓര്‍മ്മകള്‍ മാത്രം അങനെ ഒരു ഉമ്മാമ്മ ണെ ഇനി കിട്ടില്ല .ആ ഉമ്മംമന്റെ ആത്മാവിനു വേണ്ടി നമ്മള്‍ എല്ലാവര്ക്കും പ്രത്തികാം ഈ കൊച്ചു അനുജത്തികയുടെ ബ്ലോഗ്‌ യില്‍ തെറ്റുകള്‍ ഉണ്ടാകും ക്ശേമികണം. ബ്ലോഗ്‌ വായിച്ച അഭിപ്രായങ്ങള്‍ ആഴുതുക
നിങളുടെ സ്വന്തം ഹുസ്ന
.

5 അഭിപ്രായ(ങ്ങള്‍):

കൂടുതല്‍ കൂടുതല്‍ നന്നായി വായിക്കാനും എഴുതാനും ശ്രമിക്കണം ..എന്റെ നേനമോള്‍ ഇവിടെ നേരത്തെ തന്നെ എത്തിക്കഴിഞ്ഞിരിക്കുന്നു.

ഉമ്മാമമാര്‍ എപ്പോഴും അങ്ങനെയാണ് സ്നേഹത്തിന്റെ നിറകുടങ്ങള്‍ ..
കമന്റ് ചെയ്യുന്നിടത്ത് വേര്‍ഡ്‌ വെരിഫിക്കേഷന്‍ ഒഴിവാക്കിയാല്‍ കമന്റു ചെയ്യാന്‍ എളുപ്പമാകും

എല്ലാവരും പറയുന്ന പോലെ ഗുഡ് എന്ന് പറഞ്ഞു ഞാന്‍ മുങ്ങുന്നില്ല
കുറച്ചു കൂടി സംഗതികള്‍ ഒക്കെ വേണം
അപ്പോള്‍ വായനക്ക് ഒരു സുഖം ഉണ്ടാകും ഇതൊരിക്കലും നിങ്ങളെ കുറ്റ പെടുത്തുകയല്ല
ഗുഡ് ഗുഡ് എന്ന് പറഞ്ഞാല്‍ നിങ്ങള്‍ കരുതും ഇത്ര മതി എന്ന് അത് കൊണ്ട് ഇനിയും നന്നാക്കി എഴുതാന്‍ വേണ്ടി ആണ്‍ പറഞ്ഞത്
( ഇത് പറയാന്‍ ഞാന്‍ ഒരിക്കലും യോഗ്യന്‍ അല്ല ഒരു വായനക്കാരന്‍ മാത്രമാണ് ഇങ്ങനെ എങ്കിലും എയുതാന്‍ കയിയുന്ന നിങ്ങളെ അഭിനന്ദിക്കുന്നു )

നന്നായി മോളെ ... മാതൃത്വത്തെ ഓര്‍മ്മിച്ചും മറ്റെന്തിനേക്കാളും വില കല്പ്പിച്ചും നല്‍കുന്ന സ്നേഹത്തിനു പ്രതിഫലം തിരികെ ലഭിക്കുന്ന അതെ സ്നേഹം തന്നെ ...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...