Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Myspace Falling Objects @ JellyMuffin.com Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Myspace Layouts

വെള്ളിയാഴ്‌ച, ജനുവരി 21, 2011

Sneham

സ്നേഹിക്ക നീയുണ്ണി നിന്നെ
ദ്രോഹിക്കുന്ന ജനത്തെയും"

നമ്മെ ദ്രോഹിക്കുന്ന ജനങളെയും നാം സ്നേഹിക്കുകയാണ് വേണ്ടത് .
സ്നേഹം നല്‍കുമ്പോള്‍ അതിനുപകരമായി നാം മറ്റൊന്നും പ്രതീക്ഷികരുത് .
നാം സ്നേഹിക്കുന്നവര്‍ നമ്മെ ദ്രോഹിച്ചുവെന്നുവരാം .
പക്ഷേ, അതുകൊണ്ട് അവരെ നാം സ്നേഹിക്കാതിരിക്കരുത് .
നാം അവരെ ആത്മാര്‍തഥമായി സ്നേഹിക്കുക .
ചിലപ്പോള്‍ നിങളുടെ ആ മനോഭാവം തന്നെ അവരുടെ മനസ്സിനെ ആകെ
മാറ്റിമറിച്ചുവെന്നുവന്നേക്കാം .
കാരണം സ്നേഹം ഒരു അല്ലാഹുവിന്റെ ശക്തിയാണ്; അല്ലെഗില്‍ സ്നേഹം
അല്ലാഹുതന്നെ യാണ് .
ആ മൂന്നുഅക്ഷരത്ത്തിന്റെ ശക്തി ഭുമിയില്‍ സ്വര്‍ഗം തീര്‍ക്കുവാന്‍
പോലും സഹായകമായിരിക്കും.


ബൈ ഹുസ്ന ഹുസൈന്‍

10 അഭിപ്രായ(ങ്ങള്‍):

നന്നായി വരട്ടെ കേട്ടോ...നല്ലോണം വായിക്കണം..എല്ലാരോടും നന്നായി സംസാരിക്കണം.നല്ല മോളാട്ടോ...

ആശംസകൾ!! nannayi ezhuthaan kazhiyatte! molusine ella vidha nanmakalum nerunnu!

ആശംസകള്‍ എന്റെ ഹുസ്സി മോള്‍ക്ക്. ബൈലക്സില്‍ ഒരു വര്‍ഷം മുമ്പ് ഞാന്‍ പരിചയപെടുമ്പോള്‍ തപ്പി തടഞ്ഞ് മലയാളം പറഞ് തട്ടി തെറിച്ച് വീഴുന്ന ഈ കൊച്ചു സുന്ദരിയായിരുന്നു നമ്മുടെ ഹുസ്സി കുട്ടി. ഇന്ന് അക്ഷരങ്ങള്‍ പെറുക്കി കൂട്ടി അവളൊരു മണിമാളിക തീര്‍ക്കാനൊരുങ്ങുകയാണ് ഈ ബ്ലോഗ് ലോഗത്തെ. എന്നും കാലത്ത് ഞാന്‍ വരും ഈ കോലായില്‍ പുതിയ വല്ല വിഭവങ്ങളും ഉണ്ടോ എന്ന് നോക്കാന്‍ ... സ്നേഹാശംസകളോടെ
ബൈലക്സിലെ MongaM-MongaM അങ്കിള്‍
alavict@gmail.com
www.mongam.com

പതിനൊന്നു വയസ്സല്ലേ ആയുള്ളൂ ..അപ്പൊ എട്ടു മാസത്തിന്റെ മൂപ്പ് എനിക്കാണ് അതോണ്ട് എന്നെ താത്താ എന്ന് വിളിക്കണം , അങ്ങിനെ ബൂലോകത്തും എന്നെ താത്താ എന്ന് വിളിക്കാന്‍ ഒരാളായി , ഞാന്‍ സമയം കിട്ടുമ്പോഴെല്ലാം വന്നു കണ്ടോളാം ..ഓക്കേ .എല്ലാ വിധ ആശംസകളും നേരുന്നു ...

ഹുസ്സിക്കുട്ടി എന്റെ ചക്കരക്കുട്ടീ,(നിന്റുമ്മ കേള്‍ക്കണ്ടാല്ലെ) നിന്നെ ഞാന്‍ ഫെയ്സ്ബുക്കില്‍ ബ്ലോഗര്‍ കൂട്ടത്തില്‍ പരിചയപ്പെടുത്തി, ഇനി പതുക്കെ എല്ലാരും നിന്നെ അറിയും, കൂടുതല്‍ വായിക്കുക, അതു വഴി കൂടുതല്‍ എഴുതുക. നീ കണ്ടില്ലേ നേനക്കുട്ടി വന്നിപ്പം താത്താ എന്നു വിളിക്കാന്‍ ആളെ തപ്പി നടക്കുവാണെന്നു തോന്നുന്നു, നിന്ന കണ്ടപ്പം ആള്‍ക്കു സന്തോഷായി. നീ ഇടക്കൊന്നു താത്താ എന്നു വിളിച്ച് സോപ്പിട്ടേക്ക് എന്തെങ്കിലും കാര്യം കിട്ടുമായിരിക്കും, ഹ ഹ,,, എന്നു സസ്‌നേഹം നിഷ്കു അങ്കിള്‍

മോള് പറയുന്നത് വലിയ വിഷയമാണല്ലോ..?
എന്നും എല്ലായ്പ്പോഴും എല്ലാത്തിനെയും കരുതലോടെ സ്നേഹിക്കാം.
അഭിനന്ദനങ്ങള്‍..!!!

നന്നായി വായിക്കുക എന്നാല്‍ മോളുസ് നിനക്ക് ഇനിയും എഴുതാന്‍ പറ്റും ആശംസകള്‍ നേരുന്നു ,,,,,,,,,,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...