Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Myspace Falling Objects @ JellyMuffin.com Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Myspace Layouts

വ്യാഴാഴ്‌ച, ഫെബ്രുവരി 03, 2011

എന്റെ പ്രിയപ്പെട്ട തൊപ്പി

ഇതാണ് മോളുസ്ന്റെ ഉപ്പ പേര് ഹുസൈന്‍ ഖത്തറില്‍ ഒരു ഗവര്‍മെന്റ്ഓഫീസില്‍ വര്‍ക്ക്‌ ചെയ്യുന്നു ആള്‍ ഒരു ശുദ്ധ പാവമാണ് ട്ടോ ഇടക്ക് വീരപ്പന്റെ സുഭാവം ഇടുക്കും . കുടുതല്‍ വീരപ്പന്റെ സുഭാവം ഇടക്കാര്‍ എന്റെ പരീക്ഷ സമയത്താണ് അപ്പോള്‍ ചോദിക്കും എല്ലാം പഠിച്ചോ അല്ലഗില്‍ കമ്പ്യൂട്ടറിന്റെ മുന്നില്‍ ആണോ ടിവി മുന്നില്‍ ആണോ [അപ്പോള്‍ ഞാന്‍ ഇടറിയ ശബ്ദത്തോടെ പറയും എല്ലാം പഠിച്ചു] ഈ എക്സാം മിനു 
ഫുള്‍ മാര്‍ക്ക്‌ കിട്ടുമോ . ഞാന്‍ മെല്ലെ പറയും കിട്ടും ഫുള്‍ ഈസി ആണ് 
എന്ന് പറഞു സോപ്പ് ട്ട് പിന്മാറും . [അന്നേരം പുലി പോലെ എന്റെ ഉമ്മ വരും] ഇന്ന് പഠിച്ചിട്ടില്ല ഇത്ര നേരം ഗെയിംസ് കളിച്ചുകൊണ്ടിരികുകയാണ് വെറുതെ ടുഷന്‍ ഫീസ്‌ കൊണ്ട് കൊടുക്കാന്‍ പോകുന്നതാണ് ഇനി സ്കൂള്‍ പോകണ്ട വീട്ടില്‍ ഇരിന്നോ അങനെ ഇവിടെ ഒരു കാലഷക്കൊട്റ്റ് നടക്കും .....[ഇനി ഓ എന്‍ വി കുറുപ്പിന്റെ  കുടുബകരനായ നമ്മുടെ നമൂസ് അങ്കിള്‍ ന്റെ വാക്കുകള്‍ കടം എടുക്കാം ഓ എന്‍ വി കുറുപ്പിന്റെ കുടുബകാരന്‍ മാത്രം അല്ല എന്റെ ഉപ്പ ന്റെ കൂടുക്കാരന്‍ ആണ് നമൂസ് അങ്കിള്‍ എനിക്ക് ബ്ലോഗ്കുകളെപറ്റി മനസിലാക്കി  തരുകുകയും പറഞു തരുകുകയും ചെയ്ത നമൂസ് അങ്കിള്‍ ക്ക് ഒരു ആയിരം താങ്ക്സ് ബ്ലോഗ്‌ ഡിസൈന്‍ ചെയ്ത് തന്ന {മെര മഹുബൂബ് ആയഹെ പാട്ടു പാടി നടക്കുന്ന } നിഷ്കു അങ്കിള്‍ ക്ക് ആയിരം താങ്ക്സ് ഇനി നമൂസ് അങ്കിള്‍ പറയുന്ന പോലെ വിഷയത്തില്‍ കടക്കാം .

 എന്റെ പ്രിയപട്ട തൊപ്പി ഒരു വെള്ളി ആഴിച്ചഞാനും എന്റെ കുടുബവും ഒത്ത് കടല്‍ തീരത്ത് പോകാന്‍ ഒരിങ്ങി . അന്ന് ഞാന്‍ രാവിലെ  ഏറേ ഉത്സാഹത്തോടെ യാണ് ഉണര്‍ന്നു എഴുന്നേറ്റത് . ആദ്യമായി ആണ് ഞങള്‍ കടല്‍ കാണാന്‍ പോകുന്നത് കുളിച് പുത്തന്‍ ഉടുപ്പിട്റ്റ് . എന്റെ പിരനാല്‍ന്നു എനിക്ക് ഒരു ആന്റി സമ്മാനമായി തന്ന ഉടുപ്പും തൊപ്പി യും വെച്ച് ഞാന്‍ ബീച്ചില്‍ എത്തി . തൊപ്പി കടല്‍ തീരത്ത് വെച്ച് ഞങള്‍ കളി തുടങി കളികുന്നതിനെ ഇടെ തൊപ്പി യെ നോക്കുണ്ടായിരുന്നു ഞാന്‍  . മൂന്നാമത്തെ പ്രവിഷം നോക്കുബോള്‍ എന്റെ തൊപ്പി യെ കാണുന്നില്ല.
എന്റെ  തൊപ്പിയും കൊണ്ടതാ കടല്‍ത്തീര മറയുന്നു .ഞാന്‍ കുറെ ദൂരെ പിന്നാലെ ഓടി നോക്കി . എന്നെ കളിയാക്കി തിരമാല ഓടി മറഞ്ഞു . പിന്നെ ഞാന്‍ ബീച്ചില്‍ പോകുംബോഴുഒക്കെ എന്റെ പ്രിയപ്പെട്ട തൊപ്പി യെ ഓര്‍ക്കും ....... എന്റെ സമ്മതമില്ലാതെ എന്റെ തൊപ്പിയെ കൊണ്ടുപോയാ തിരമാലയെ നോക്കി നിരാശയോടെ ഞാന്‍ പറയും ''നിന്നോട് മിണ്ടില്ല, നിന്നോട് കൂട്ടില്ല ഞാന്‍''............

നിങളുടെ സ്വന്തം ഹുസ്സി കുട്ടി 










2 അഭിപ്രായ(ങ്ങള്‍):

മോളുസ് ഉമ്മ പരങ്ങത് കളവു അല്ലല്ലോ പിന്നെ നീ കടലില്‍ നീ കുളിക്കാത്തതുകൊണ്ട് കടലമ്മ പിനഗിയതായിരിക്കം ഇനിയും ഒരുപാട് അനുഭവങ്ങള്‍ കഥയുടെ രൂപത്തില്‍ അവതരിപ്പിക്കണം എല്ലാ ഭാവുകങ്ങളും നേരുന്നു ..........

ഇതെനിക്കിഷ്ടായി മോളൂസ്, എന്നാലും നീ എനിക്കിട്ട് മെരാമെഹബൂബ് ആയാഹെ എന്നും പറഞ്ഞൊന്നു കൊട്ടിയില്ലെ, അതും എനിക്കിഷ്ടായി ട്ടോ... ന്റെ മോളൂസ്. നിന്റെ എഴുത്തില്‍ നല്ല മാറ്റം കാണുന്നുണ്ട്. ഇനിയും കൂടുതല്‍ എഴുതുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...