Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Myspace Falling Objects @ JellyMuffin.com Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Myspace Layouts

വെള്ളിയാഴ്‌ച, ഫെബ്രുവരി 11, 2011

മോളുസേ ന്റെ സ്വപനം

മോളുസേ ന്റെ സ്വപനം 

മോളുസ് രാവിലെ ഉറക്കറയില്‍ നിന്ന്‍ സിറ്റിംഗ് ഹാള്‍ ലെക്കോടി പത്രം വന്നിട്ടുണ്ട് അങനെ വായന തുടങ്ങി .അപ്പോള്‍ ഉമ്മ ഇങ്ങോട്ട് വന്നു .
നീ e ന്ത അമ്മായിമ്മ പോലെ രാവിലെ തന്നെ പത്രം വായന തുടങ്ങിയോ 
മോളുസ്  കുടുങ്ങി ചിരിച്ചു എന്റെ ഉപ്പ ഉണര്‍ന്നില 
എന്റെ  ഉപ്പാന്റെ അടുക്കള ലേക്ക്  ഓടുന്നത് കണ്ടു 
,ഉമ്മ ...........ഉമ്മ ചോദിച്ചു ? 'എങ്ങോട്ടാ '
ഉറക്കമണ്ടിരിയെ ഉണര്‍ത്താന്‍.
ഉമ്മ  ചോദിച്ചു 'അത് ആരാ ഉറക്കമണ്ടിരി'
''അത് എന്റെ ഉപ്പ തന്നെ '' . [അപ്പോള്‍ ഉമ്മാക്ക് ചിരി വന്നു ] ഞാന്‍ വേഗം പോയി ഒരു കല്ല്‌ ഉപ്പ് എടുത്ത് 
നൂലില്‍ കെട്ടി . വായിതുറന്ന് കൂര്‍ക്കം വലിച്ച് കിടക്കുന്ന ഉപ്പാന്റെ നാവില്‍ തുബ്ബത്ത് വെച്ചു.
അപ്പോള്‍ ഉപ്പ ചെരിഞ്ഞു കിടന്നു .
ഞാന്‍  ഉപ്പാനെ ഉരട്ടി വിളിച്ചു 'ഒ ഈ മോളുസ്
കുറച്ച്‌ നേരം കിടന്നു ഉറങ്ങാമായിരുന്നു'.
എനിക്ക് ചിരി വന്നു .
'ഹും നിന്നെ ഞാന്‍ ..............'ഉപ്പ പിടിക്കാന്‍ ഓടി .ഞാനും ഓടി ഞങള്‍ രണ്ടു പേരും  ഓടി ചെന്ന് എത്തിയത് ഒരു പാര്‍ക്കില്‍ ആണ് . പാര്‍ക്കില്‍ എത്തിയപോള്‍ ഉപ്പ ന്റെ ദേഷ്യം എല്ലാം മാറി അങനെ അവിടെ കൊറേ കളിക്കാന്‍ ഉള്ള സാധനങ്ങള്‍ ഉണ്ടായിരുന്നു . ഉഞ്ഞാല്‍  , സ്ലൈഡ് ,കുതിര വണ്ടി ..................ഉഞ്ഞാല്‍ കേറി ആടാന്‍ തുടങ്ങി താഴെ വീണു ഞാന്‍ [Yeeeyyeeeeee ] അപ്പോഴാണ് ഞാന്‍ അറിയുന്നത് അത് ഒരു സ്വപനം ആണ് ന്ന് അറിയുന്നത് ശോ വീണത് അവിടെയാ അറിയണ്ടേ ബെടിന്റെ താഴെ [Yeeeeeeeeyeee ]
 

3 അഭിപ്രായ(ങ്ങള്‍):

ന്നാലും നീ ഉപ്പാക്ക് തന്നെ ഉപ്പു വെച്ചല്ലൊ... അക്ഷര തെറ്റു കുറേ ശരിയാക്കാനുണ്ട്. അതൂടെ മോളു ശ്രദ്ധിക്കണം.

ഈ കഥ കേട്ടപ്പോള്‍ എന്റെ അടുത്ത വീട്ടിലെ വിവാഹ തലേന്നു രാത്രി നങ്ങള്‍ ചെറുപ്പത്തില്‍ ചെയ്താ തമാശകള്‍ ഓര്‍മവന്നു ...നന്നായിട്ടുണ്ട് മോളുസ് ഉറക്കമണ്ടിരി..എന്നു ജ്ജി ഉപ്പാനെ വിളിച്ചല്ലോ ??? ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...