Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Myspace Falling Objects @ JellyMuffin.com Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Myspace Layouts

വെള്ളിയാഴ്‌ച, മാർച്ച് 25, 2011

പിട കോഴിയുടെ കൌശലം

ഒരുനാള്‍ ഒരു പിട കോഴി വീട്ടുമുറ്റത്ത് തീറ്റ തേടി ചുറ്റുകയായിരുന്നു . ഒരിടത്ത് കുറെയേറെ ധാന്യമണികള്‍ ചിതറിക്കിടക്കുന്നതു കണ്ടു . ഉത്സാഹത്തോടെ അവര്‍ അതെല്ലാം കൊത്തിവിഴുങ്ങി തുടങി  . ധാന്യ മണികള്‍ ആ വഴി നടന്നു പോയ ആരുടെ യോ സഞ്ചിയില്‍ നിന്നും കൊഴിഞ്ഞുവീണതായിരിക്കണം . അവ വീണു കിടക്കുന്ന വഴി യിലൂടെ പിട കോഴി മെല്ലെ മെല്ലെ മുമ്പോട്ടു നീങ്ങി കൊണ്ടിരുന്നു .വഴിനീളെ ഒന്നു രണ്ടുമായി കൊഴിഞ്ഞുകിടന്നിരികുന്ന ധാന്യമണികള്‍ കണ്ടത്തി കൊത്തി എടുക്കുന്ന ഇടയില്‍ കുറുക്കന്‍ വളരെ ദൂരെ എത്തിരുന്നു .
അവന്‍ തിരിഞ്ഞു നോക്കി പിട കോഴിക്കളും കുഞ്ഞുകളും . അവരെ അന്യേശിച്ച് തിരിച്ചുപോകണോ എന്ന് സ്വല്പ്പ നേരം പിട കോഴി ആലോചിച്ചു നിന്നു സാരമില്ല വീട്ടുമുറ്റത്ത് അത്ര പേടിക്കാനോ
ന്നുമില്ല ഇനി പേടി തോന്നിയാല്‍ തന്നെ കുഞ്ഞുകള്‍ ഓടിപൂയി കൂട്ടില്കയറി
രക്ഷപെടാതിരിക്കില്ല . അവര്‍ വീണ്ടും ധാന്യമണികള്‍ കൊതി തുടങ്ങി അവര്‍ ഉപേഷിച്ച് തിരിച്ചു പോകാന്‍ അവര്‍ക്ക് തോന്നില്ലാ . നടന്നു നടന്നു ദൂരെ എവിടേയോ ചെന്ന് എത്തി . ഒരു പരിജയവും തോന്നുന്നില്ല . ഇനിയും മുന്നോട്ട് പോകുന്നത് പന്തി അല്ല . അവര്‍ തിരിച്ചു നടക്കാന്‍ തുടങ്ങിയതെ  ഉള്ളു അതാ ഒരു കുറുകാന്‍ എതിര്‍ ദിശയില്‍  നിന്നു തന്റെ നേര്‍ക്ക് വരുന്നു . മൂപ്പര്‍ ഒരു ചിരിയുമായാണ് വരുന്നത് . ആ ചിരി തന്നെ ചതി ക്കാനുള്ള താണെന്നുംപിട കോഴിയോട് ആരും പറഞ്ഞു കൊടുക്കേണ്ടതില്ലല്ലോ . പിട കോഴി പിന്തിരിഞ്ഞു
ചിറകു വിടര്‍ത്തി പറക്കാന്‍ ശ്രമിച്ചു കുറെ ഓടി നോക്കുകയും ചെയ്തു . കുറുക്കന്‍ ബാണം വിട്ടത് പോലെ വരുന്നു . പിട കോഴി വിചാരിച്ചു താന്‍ പിടിക്കപെട്ടുപോയി . അപ്പോഴാണ് വഴിയോരത്ത് ഒരു വീട് കണ്ടത് അതിന്റെ മുഗള്‍ ഭാഗം പിട കോഴിയുടെ ശ്രദ്ധയില്‍ പെട്ടത് . മഹാഭാഗ്യം തന്നെ പിട കോഴി ഒരു വിതത്തില്‍ പറന്നു വീടിന്റെ മുഗളില്‍ എത്തി .

കുറുക്കന്‍ വല്ലാത്ത ദേഷ്യം തോന്നി . തന്റെ കയില്‍ ഇതാ കുടുങ്ങി എന്ന് കരുതിയ പോഴാണ് പിട കോഴിക്ക് രക്ഷപെടാന്‍ പറ്റിയത് വീടിന്റെ മുഗള്‍ നല്ല്ല ഉയരം ഉണ്ടായിരുന്നു ചാടിയാല്‍ ഒന്നും രക്ഷയില്ല അത് കൊണ്ട് കുറുക്കന്‍ തലയുയര്ത്തി ശാന്തമായി പിട കൊഴിയോടെ ചോദിച്ചു ഞാന്‍ ഇന്നലെ ഓടി വരുന്നത് കണ്ടു നീ പേടിച്ചുപോയി അല്ലെ ? കോഴി ഒന്നും മിണ്ടില്ല . കുറുക്കന്‍ പറഞ്ഞു . സന്തോഷകരമായ ഒരു വിവരം നിന്നെ അറിയിക്കാന്‍ ആണ് ഞാന്‍ വന്നത് . പിട കോഴിക്ക് ഒരു കുലക്കവും ഉണ്ടായില്ല . പുഴുത്തു തടിച്ച കോഴി യെ കാണുമ്പോള്‍ കുരുകന്റെ നാവില്‍ വെള്ളം ഊറുന്നുണ്ടായിരുന്നു കുറുക്കന്‍ പറഞു തുടങ്ങി . നമ്മള്‍ ചങ്ങാതിമാരായി മാറണം പഴയെ വിരോതം  പാടെ മാറാകണം നാട്ടിലും വീട്ടിലും ശാന്തി ഉണ്ടാവണം എന്ന് കുറുക്കന്‍ പറഞ്ഞു കുറുക്കന്‍ പറഞത് കേട്ട ഭാവ പോലും മില്ലാതെ പിട കോഴി ഒരു ഇരി പ്പാണ് 
കുറുക്കന്‍ ചോദിച്ചു നിന്റെ നാവ് എന്താ ഇറങ്ങി പോയോ ഞാന്‍ സന്തോഷ വര്‍ത്തമാനം നിന്നെ അറിയിക്കാന്‍ വരുമ്പോള്‍ നീ വീടിന്റെ മുഗളില്‍ കയറി ഇരുന്നാലോ? ഇറങ്ങി വരൂ ഒരു നല്ല ചങ്ങാതിയെ കണ്ടു മുട്ടിയ സന്തോഷത്തോടെ ഇറങ്ങി വരൂ . അപ്പോഴ് പിട കോഴിക്ക് ഒരു കുലക്കവും ഉണ്ടായിരുനില്ല അവന്‍ കഴുത്ത് ആകാവുന്നത്ര ഉയര്‍ത്തി ദൂരെ കിഴ കൂട്ട തിരി മരിച്ചു നോക്കി ഇരുന്നു അത് കണ്ടു കുറുക്കന്‍ ചോദിച്ചു അല്ല ചങ്ങാതി നീ എന്താ ഒന്നും പറയുന്നതില്ലല്ലോ നിനക്ക് ഈ വിവരം കേട്ടിട്ട സന്തോഷം തോന്നുന്നില്ലേ ? നമ്മുക്ക് ആരെയും പെടികാതെ ഇനി സമാധാനത്തോടെ കഴിയാമല്ലോ എന്ന് കുറുക്കന്‍ പറഞ്ഞു .അപ്പോള്‍ ഇങനെ പറഞ്ഞു തുടങ്ങി ഈ വിവരം കേട്ട് എനിക്കും ഏറെ സന്തോഷം തോന്നുന്നു നമ്മള്‍ ചങ്ങാതി മാര്‍ ആയതു ഒന്നാം തറ മായി . ഞാന്‍ ഇതാ ഇറങ്ങി വാരികയി പക്ഷേ ദൂരെ നിന്നു ആരെല്ലാമോ ഇങ്ങോട്ട് ഓടി വരുന്നുണ്ടല്ലോ ഈ വീടിന്റെ മുഗളില്‍ നിന്നു നോക്കുമ്പോള്‍ നല്ല പോലെ കാണാന്‍ കഴിയുനുണ്ട് താഴെ നില്‍കുന്ന കുറുകാന്‍ ഒന്നും കാണാന്‍ കഴിഞ്ഞില്ല കുറുക്കന്‍ പരിഭ്രമത്തോടെ ചോദിച്ചു ആരാണ് വരുന്നത് ? ആരാണ് ? ഏയ് പെടികാന്‍ ഒന്നുമില്ല കുറെ സാട് മിര്‍ഗ്രങ്ങള്‍ പേടിച്ചു വിറച്ച് ഓടുകയാണന്നു തോന്നുന്നു അവയെ പിടിച്ചു തിനാണോ എന്തിനു പിന്നാലെ ഒരു സാധനം കുതിച്ചു വരുനുണ്ട് . കുറുക്കന്‍ ചോദിച്ചു ആരാണ് പിന്നാലെ വരുനത് ? വേട്ട പട്ടി യോ മറ്റോ ആണോ ? അത് ഇങ്ങോട്ട ആണോ വരുന്നത് ? കുറുക്കന്‍ പരിഭ്രമം കൊണ്ട് ഇരി കാണും നില്കാനും വയ്യാതായി പിട കോഴി പറഞ്ഞു വേട്ട പട്ടി തന്നെ യാവണം എന്നാലും ഇത്ര ഗൗരവമുള്ള ഒരു ജന്തു വിനെ ഞാന്‍ മുമ്പ് കണ്ടിട്ടില്ല . കുറുക്കന്‍ വിളിച്ചു പറഞു ശെരി ചങ്ങാതി പിന്നീട് കാണാം എനിക്ക് ലേശം ധിര്തി ഉണ്ട്  
കുറുക്കന്‍ ഓടാന്‍ തുടങ്ങുന്നത് കണ്ടു പിട കോഴി വിളിച്ചു പറഞ്ഞു . ഞാന്‍ ഇതാ ഇറങ്ങുകയാണ് ചങ്ങാതി നമ്മുക്ക് വള്ളത് ഇരുന്ന സൊളളാം ആ വരുന്ന ജന്തു വിനെ കൂട്ടാം നാം എല്ലാം ചങ്ങാതി മാര്‍ ആയില്ലേ ? പക്ഷേ കുറുക്കന്‍ നിന്നില്ല . എനിക്ക് വേട്ട പട്ടികളെ വെറുപ്പാണ് എന്ന് പറഞ്ഞു കുറുക്കന്‍ സ്ഥലം വിടാന്‍ ധിര്തി കൂട്ടി കോഴി ചോദിച്ചു അപ്പോള്‍ കുരുക്കാ നീ അല്ലെ പറഞ്ഞത് എല്ലാവരും ദേഷ്യം മറന്നു ഒന്നിക്കാം നിശ്ചെയ്ച്ചു എന്ന് ??? ഞാന്‍ പറഞ്ഞത് ശെരി തന്നെ യാണ് പക്ഷെ അപ്പോള്‍ വേട്ട പട്ടികള്‍ ഉണ്ടായിരുന്നില്ല അത് പറഞ്ഞു കുറുക്കന്‍ പെട്ടുന്നു സ്ഥലം വിട്ടു . കോഴി സാവധാനം താഴോട്ട ഇറങ്ങി കുറുക്കന്റെ ഓട്ടം കണ്ടു പിട കോഴി ക്ക് ചിരി അടക്കാന്‍ ആയില്ല കുഞ്ഞുകളോടും പറഞ്ഞു ചിരിച്ചു . പിട കോഴി ബുദ്ധി മാനും സമര്‍ത്ഥന മായിരുന്നു അത് കൊണ്ട് കുറുക്കന്‍ പറഞ്ഞത് വിശ്വസിക്കാന്‍  കൂട്ടാക്കില്ല  തന്ത്ര പൂര്‍വ്വം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിനാല്‍ കുരുകനെ ഭയപെടുത്തി ഓടിച്ചു വിദ്ദന്നും കഴിഞ്ഞു

ബൈ ഹുസ്ന ഹുസൈന്‍

Related Posts Plugin for WordPress, Blogger...