Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Myspace Falling Objects @ JellyMuffin.com Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Myspace Layouts

വ്യാഴാഴ്‌ച, സെപ്റ്റംബർ 01, 2011

അറിവിന്റെ വില

ഒരു ഓഗസ്റ്റ്‌ മാസത്തില്‍ ചുട്ടു പൊള്ളുന്ന മണല്ളിലൂടെ  മദ്രസ യില്‍ നടന്നു പോകുന്ന കൂറെ കുട്ടികള്‍ ആ കുട്ടത്തില്‍ ഞാന്‍ ഉണ്ടായിരുന്നു .ഒരു കിലോമീറ്റര്‍ നടക്കണം ബസില്‍ ‌ കേറാന്‍ .അന്ന് ഞാന്‍ വൈകിയാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്‌ .എനിക്ക് മദ്രസയില്‍ പോകുന്ന കാര്യം ഒര്കുമ്പോള്‍  കരച്ചില്‍ വെറും  അത്രാ മടിയാണ് മദ്രസയില്‍ പോകാന്‍ കാരണം ഉസ്താദ്‌ കാണാതെ ഖുര്‍ആന്‍ ഓതിപ്പിക്കും .ഉപ്പ ഉമ്മ ഓന്തി തള്ളി വിടുന്നത് ആണ് എന്നെ .പോകാതിരിക്കാന്‍ കഴിയുകയില്ല .കുറെ ദൂരെ നടന്നപോള്‍ ഞാന്‍ ശ്രദിച്ചു കാണാത്ത ദൂരത്തോളം ചുട്ടു പൊള്ളുന്ന മരുഭൂമിയില്‍ അവിടെ നിറയെ ആടുകള്‍ മേയുന്നു .അവയെ നോക്കാന്‍ ഒരു പത്തു വയസ്സ് കാരന്‍ ആടിനെ ദ്ര്തി പിടിപ്പിച്ച് ചപ്പ് തിന്നികുകയാണ് ആ കുട്ടി 
ഏതോ സ്വപ്നലോകത്താണ് ആ പത്ത് വയസ്സ് കാരന്‍ . ഞാന്‍ മെല്ലെ അടുത്ത് ചെന്നു .'എന്താ പേര് ?' ഞാന്‍ ചോദിച്ചു .ആ കുട്ടി പറഞ്ഞു 'അമീന്‍' അവനെ നോക്കി ഞാന്‍ ചോദിച്ചു 'മദ്രസയില്‍ സ്കൂള്‍ ഉം പോകാതെ ഇങനെ ആടുകളോപ്പം കളിച്ചു നടന്നാല്‍ നിന്റെ ഉപ്പയും ഉമ്മ യും അടികില്ലേ ??' ഞാന്‍ കൌതുകത്തോടെ ചോദിച്ചു . അവന്‍ പറഞ്ഞു 'എനിക്ക് ഉമ്മയും ഉപ്പയും ഇല്ല ' എന്നെ ദയനീയമായി നോക്കി അമീന്‍ പറഞ്ഞു .'ഇത് വേറെ സ്കൂള്‍ ഉം മദ്രസയിലും പോയിട്ടില്ല ' എന്നെ പഠിപ്പിക്കാന്‍ ആരുമില്ല 'അടുത്ത വീട്ടിലെ മുതലാളിയുടെ ആടുകളെ മേച്ചു നടനാല്‍ ആഹാരം കിട്ടും എനിക്ക്  ' അല്‍പ്പം നിര്‍ത്തി .ഞാന്‍ ചിന്തിച്ചു പോയി ആ കുട്ടിയുടെ സങ്കടം കേട്ടപോള്‍ .അമീന്‍ എന്നോട് പറഞ്ഞു നീ എത്ര ഭാഗ്യമുള്ളവള നിന്റെ ഉപ്പ യും ഉമ്മ യും നിന്നെ എത്ര മാത്രം സ്നേഹിക്കുന്നു നീ വലിയ  ഒരാള്‍ ആയി കാണാന്‍ വേണ്ടിയല്ലേ .അവര്‍ നിന്നെ സ്കൂള്‍ ഉം മദ്രസയിലും അയകുന്നത് ?.പെട്ടന്നാണ് ബസിന്റെ 

രണ്ടാമത്തെ ഓണ്‍ കേട്ടത്  ഉണ്ടാന്നെ തന്നെ ബസില്‍ കേറാന്‍ ഞാന്‍ ഓടി അന്ന് മുഴുവന്‍ അറിവിന്റെ വിലയെ പറ്റി ആയിരുന്നു എന്റെ ചിന്ത .


എന്റെ പ്രിയപ്പെട്ട എല്ലവേര്കും എന്റെ ഈദ്‌ ആശംസങ്ങള്‍
  
ഹുസ്ന

6 അഭിപ്രായ(ങ്ങള്‍):

ചുമ്മാ പുളു അടിക്കല്ലേ ...ഹി ഹി ഹി നീ വെറുതെയല്ല മദ്രസയില്‍ തോറ്റത് .തീരെ പഠിക്കില്ല അല്ലെ ?കി കി കി

അറിവിന്റെ വില നിര്‍ണയാതീതമാണ്
ഈദ് ആശംസകള്‍

അറിവിന്റെ വില, ഹുസ്സി നന്നായി പറഞ്ഞു. അക്ഷരതെറ്റുകൾ ശ്രദ്ധിക്കണം...

പാവം കുട്ടി , വാശി കുട്ടി... എഴുത്തിനു നല്ല ഭംഗി..:)

നല്ല എഴുത്ത്..ഇത് പോലെയുള്ളതു ഇനിയും പോരട്ടെ കേട്ടോ..അക്ഷര തെറ്റുകള്‍ കൂടി ശരിയാക്കി വരണം ട്ടോ...

കുഞ്ഞെഴുത്തു കുട്ടിയെഴുത്തു.... അക്ഷരതെറ്റുകൾ ശ്രദ്ധിക്കണട്ടോ... :)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...