Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Myspace Falling Objects @ JellyMuffin.com Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Myspace Layouts

വെള്ളിയാഴ്‌ച, നവംബർ 11, 2011

വഴിവിളക്കുകള്‍

മാതാപിതാഗുരുര്ദൈവം !  ഈ  വാക്യം  കേട്ടിട്ടില്ലേ .  മാതാപിതാക്കള്‍ക്കും 
ദൈവത്തിനും  ഒപ്പം  തന്നെയാണ്  നമ്മുടെ  ജീവിതത്തില്‍   
ഗുരുവിനുള്ള  സ്ഥാനം .  മാതാപിതാക്കളാണ് നമ്മുടെ  ആദ്യ  ഗുരുക്കള്‍ . പിന്നീട്  അവര്‍  നമ്മെ  വിദ്യാലയാത്തിലാക്കുന്നത്തോടെ   നാം   പുതിയ ഗുരുകള്‍ക്ക്  ശിഷ്യപെടുന്നു  .  അതോടെ  നമ്മുടെ  ജീവിതത്തില്‍  അധ്യാപകര്‍ വലിയ സ്വാധീന  ശക്തിയായി  മാറുന്നു  അവര്‍  നമ്മെ  അജ്ഞതയില്‍  നിന്ന് അറിവിലേക്കു  നയിക്കുന്നു  .  അവര്‍  പകര്‍ന്നു  തരുന്ന  ആദ്യാക്ഷരങ്ങളാണ് നമ്മുടെ  ജീവിതത്തിന്  വെളിച്ചമായിത്തീരുന്നത്  .ആ വെളിച്ചമാണ് നമ്മെ മുന്നോട്ടു നയിക്കുന്നത് .ആ  വെളിച്ചത്തിലൂടെ  നാം നമ്മെ  തിരിച്ചറിയുന്നു  .  വിജ്ഞാനം  നമ്മെ  ഇരുട്ടില്‍  നിന്ന്  വെളിച്ചത്തീലേക്കു  നയിക്കുന്നു  .  നാം  വിദ്യാലയത്തിലെത്തിയാല്‍  പിന്നെ  നമ്മുടെ  സംരക്ഷനച്ചുമാതലയും  ഗുരുക്കന്മാര്‍  ഏറ്റെടുക്കുന്നു  .  ജീവിതത്തിലേക്കു  നമ്മെ  കൈപിടിച്ചുയര്‍ത്തുന്നതും  അവരാണ്  .  നല്ല  അധ്യാപകര്‍  സമൂഹത്തിനു  മുതല്‍ക്കൂട്ടാണ് .  അവരാണ്  നമ്മെ  ഇരുട്ടു  വഴികളില്‍  വീഴാതെ  വെളിച്ചത്തിലേക്കു  നയിക്കുന്നത്  .
                                              
നിങളുടെ സ്വന്തം ഹുസ്സി കുട്ടി 





1 അഭിപ്രായ(ങ്ങള്‍):

ഈ വിഷയത്തെ കുറിച്ച് ഇനിയുംഒരുപാട് എഴുതാമായിരുന്നു അതുപോലെ എഴുതിയത് വീണ്ടും ഒരുപാട് വായിക്കുക അപ്പോള്‍ ഒരു പരിതിവരെ അക്ഷരത്തെറ്റു ഒഴിവാക്കാം എഴുത്ത് തുടരുക

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...