Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Myspace Falling Objects @ JellyMuffin.com Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Moluz Myspace Layouts

വെള്ളിയാഴ്‌ച, ജനുവരി 21, 2011

കൊച്ചു അനുജത്തി

കൊച്ചു അനുജത്തിയുടെ കൊച്ചു തമാശ എന്നു കരിതിയാല്‍ മതി

ആദ്യം മധ്യം കണ്ട നാള്‍ അരുമെല്ലയിരുന്നു മോളുസ്
ആരും ഇല്ലാത്ത മോളുസ്ന്നു സ്നേഹം മാത്രം തന്നു .
ഒര്മികാനും ഒമാനികാനും ഒരു പാട് ഓര്‍മ്മകള്‍ തന്ന എന്റെ സ്വന്തം ഇക്കാക്ക മാര്‍ ഇത്താത്ത മാര്‍ .
കരയാനും ചിരികാനും അങ്കിള്‍ മാര്‍ ച്ചുട്ടുനില്കുന്ന സന്തോഷ നിമിഷങ്ങള്‍
പറഞു അറിയിക്കാന്‍ കഴിയില്ല .
ഒരു പാട് നല്ല അങ്കിള്‍ മാര്‍ കിട്ടി അതില്‍ മോളുസ് ഇത്താത്ത മാറും ഇക്കാക്ക മാരും തിരഞ്ഞടുത്തു .
നല്ല മനസും നല്ല കാര്യങ്ങള്‍ പറഞ്ഞു മനസില്ലാക്കി തന്ന എന്റെ സ്വന്തം അങ്കിള്‍
മാര്‍ ആണ് മോളുസ് എന്ന വെക്തി ആക്കി മാറ്റിയത് ഈ അങ്കിള്‍ മാര്‍ക്ക് വേണ്ടി
അല്ലാഹുവിനോട് പ്രാത്തികുന്നു അയസും ആരോഗ്യം കോടുകണേ {ആമീന്‍}
എന്ന്റെ പതിനിഒന്ന്‍ {11} വയസ്സില്ലേ യാത്ര കിടയില്‍ വീണു കിട്ടിയ സുന്ദര നിമിഷങ്ങള്‍
ആണ് {Beyluxe} എന്ന ചാറ്റ് റൂം അത് വെറും ചാറ്റ് റൂം എന്ന മോളുസ്ന്നു
തോന്നിട്ടില്ല .
അങ്കിള്‍ ന്റെ കൊച്ചു അനുജത്തിയേ മറുക്കുമോ .
കണ്ടാല്‍ പുന്ജിരിയോടെ കൊച്ചു അനുജത്തിയായി സീകരികുമോ .
ഈ സ്നേഹം എപ്പോഴും നില്കട്ടെ .
അല്ലാഹുവിനോട് പ്രാത്തികാം .


നിങളുടെ സ്വന്തം അനുജത്തി ഹുസ്ന

3 അഭിപ്രായ(ങ്ങള്‍):

ഡിയര്‍ ഹുസി മോള്‍.....ഞാന്‍ ഒരു ഉമ്മാമയാണ്.മൂന്ന് പേരക്കുട്ടികള്‍ ഉണ്ട് എനിക്ക് .മോള്‍ മൂത്ത പേരക്കുട്ടി ആയിക്കോ.മോള്‍ടെ ബ്ളോഗ് ഉമ്മാമാക്ക് നല്ല ഇഷ്ടമായി......ഫോട്ടോ നല്ല ഇഷ്ടമായി..കെട്ടിപ്പിടിച്ച് ഒരു മുത്തം ......സ്വന്തം ഉമ്മാമ....(സബിത ടീച്ചര്‍ എന്ന് എല്ലാരും പറയുന്ന fee dhilalil qraan i d in bylux)http://sabiteacher.blogspot.com

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...