എന്റെ കുഞ്ഞു മനസ്സിലെ ചെറിയ ഓര്മ്മകള്
ആണ് ഇതില്
എഴുതാന്
പോകുന്നത് . ഇത് എന്റെ ഉപ്പ യുടെ ജീവിത കഥയാണ്
. അപ്രത്യക്ഷമായി ഒരു ദിവസം ഉപ്പ ഒരു സുഹ്രത്തിനെ പരിജയപ്പെട്ടു . ആ സുഹ്രത്ത് ബന്ധം മാസങ്ങളോളം നീണ്ടുപോയി . ആ സുഹ്രത്
.ബന്ധം ഞങ്ങളുടെ വീടിനെയും കുടുംബത്തെയും മാറ്റിമറിച്ചു എന്ന് പറയാം . എന്റെ ഉപ്പ
പാവം ആയതുകൊണ്ട് ഉപ്പാനെ എളുപ്പത്തില്‍ പറ്റിക്കാന്‍ കഴിഞ്ഞു ആ അങ്കിള്‍നു . പലതും
പറഞ്ഞു സ്നേഹത്തോടെ പറ്റിച്ചു . എന്ന് പറയാം ആ സ്നേഹത്തിന്റെ പിന്നില്‍ ചതി കുഴി
ഉണ്ടെന്നു എന്റെ ഉപ്പാക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല . ആ
അങ്കിള്‍നെ പരിജയപ്പെട്ട അന്ന് മുതല്‍ ദുഃഖ വീടായി മാറി . ദുരിന്തങ്ങള്‍ ഒന്നൊന്നായി വേട്ടയാടാന്‍ തുടങ്ങി . അങ്ങനെ ഒന്നര കോടി കാശ് ഉപ്പാക്ക്
നഷ്ടപ്പെട്ടു . പിന്നെ കാശ് ഉണ്ടാകുമ്പോള്‍ എല്ലാ കുടുംബങ്ങളും സുഹ്രത്തുക്കളും
സ്നേഹത്തോടെ ഉണ്ടായിരുന്നു കാശ് ഇല്ലാതായപ്പോള്‍ എല്ലാവരും തള്ളി
പറയാന്‍ തുടങ്ങി
. എല്ലാ സങ്കടങ്ങളും വേഷമങ്ങളും ഉള്ളില്‍ ഒതിക്കി ധൈര്യം
കൈവിടാതെ പിടിച്ചു നിന്നു . അതിന്റെ പിന്നില്‍ ഉമ്മാന്റെ വിജയം
എന്ന് ഞാന്‍ മനസില്ലയിക്കിയത് . എന്ത് പ്രശനം വന്നാല്‍ ചിരിച്ച മുഖത്തോടെ
നേരിടുന്നത് ഞാന്‍ കാണാറുണ്ട്. ഉമ്മ എന്ത് പറഞ്ഞാലും ഉപ്പ പറയും ഇതൊക്കെ അള്ളാഹു വിന്റെ പരീക്ഷണങ്ങള്‍ ആണ് ഇതൊക്കെ നമ്മള്‍ നേരിടണം . ആ
ധൈര്യത്തോടെ ക്ഷമയോടെ നിന്നത് കൊണ്ട് എല്ലാ പ്രശ്നങ്ങളും ദുരിന്തങ്ങളും തീര്‍ന്നു കിട്ടി (അല്ഹമ്ദുല്ലില്ലഹ്) ഇപ്പോള്‍ സന്തോഷത്തോടെ
കഴിയുന്നു . നമ്മള്‍ സുഹ്രത്തുക്കളെ തിരഞ്ഞു എടുക്കുമ്പോള്‍ നൂറു വട്ടം ചിന്തിക്കണം
. എല്ലാവര്‍ക്കും നല്ലത് വരട്ടെ പ്രാത്തിച്ചു കൊണ്ട് നിങ്ങളുടെ സ്വന്തം മോളുസ്
(തെറ്റ് ഉണ്ടെങ്കില്‍
ക്ഷമിക്കണം)